മിനി സിവില്‍സ്റ്റേഷന്‍ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്
കുന്ദമംഗലം: മിനി സിവില്‍ സ്റ്റേഷന്‍ വിവിധ ഓഫീസുകള്‍ക്കായി പൂര്‍ണ്ണമായും വിട്ടു നല്‍കുന്നതിന് ചെയ്യേ അവസാന വട്ട പ്രവൃത്തികള്‍ സംബന്ധിച്ച് പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംയുക്ത പരിശോധന നടത്തി. മിനി സിവില്‍സ്റ്റേഷന് പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച സാഹചര്യത്തില്‍ പ്രവേശന മാര്‍ഗ്ഗം തടസ്സപ്പെട്ട അവസ്ഥയിലാണുള്ളത്. ഇതിന് പരിഹാരമായി റവന്യു വകുപ്പിന്‍റെ അനുമതിയോടെ സബ് താലൂക്ക് ഓഫീസ് ഭാഗത്ത് പുതിയ പ്രവേശന മാര്‍ഗ്ഗവും ഗേറ്റും […]
