Kerala

സുരാജ് വെഞ്ഞാറൻമൂടിനെ നേരിട്ട് കാണാൻ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ച പ്രവാസി അനുകരണ കലയിലെ അതുല്ല്യ പ്രതിഭ സുധീഷ് തിരുവമ്പാടി

  • 18th June 2020
  • 0 Comments

കോഴിക്കോട് : മലയാള മിമിക്രി രംഗത്തെ അതുല്യ പ്രതിഭ, നടൻ സുരാജ് വെഞ്ഞാറന്മൂടിന്റെ ശബ്ദ അനുകരണത്തിലൂടെ താരത്തിന്റെ തന്നെ അനുമോദനങ്ങൾ വാങ്ങിയ വ്യക്തി, സീരിയൽ നടൻ, ദിലീപ് കലാഭവന്റെ കൊച്ചിൻ ഇ മെയിൽസ് ,കോഴിക്കോട് ടീം കാലിക്കറ്റ് ചിരിമാസ് എന്നീ കോമഡി ട്രൂപ്പുകളിലെ പ്രധാന കലാകാരൻ ഇങ്ങനെ ഏറെ വിശേഷണങ്ങളുള്ള ഓട്ടോ തൊഴിലാളിയായ തിരുവമ്പാടിയുടെ സ്വന്തം സുധീഷിന്റെ വിശേഷങ്ങൾ പങ്കു വെക്കുകയാണ് കുന്ദമംഗലം ന്യൂസ് ഡോട് കോം. എട്ടാം ക്ലാസ്സിൽ നിന്നും അനുകരണ കലയോടുള്ള തന്റെ ആഗ്രഹം […]

Entertainment Kerala News

വേഷ- ശബ്ദ അനുകരണത്തിലൂടെ സുരാജ് വെഞ്ഞാറമൂടിനെയും മല്ലിക സുകുമാരനെയും അത്ഭുതപെടുത്തിയ കൊടുവള്ളിയുടെ അഭിമാനം : ഷിനൂബ് പറയുന്നു അബിക്ക എന്റെ റോൾ മോഡൽ

12 മിനുട്ടിൽ 8 സിനിമ താരങ്ങളുടെ വേഷ പകർച്ച, നിരവധി പ്രമുഖ താരങ്ങളുടെ ശബ്‌ദ അനുകരണം, സ്റ്റേജ് അവതാരകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്,നാടക നടൻ, ടീവി പ്രോഗ്രാമിലൂടെ നടൻ സുരാജ് വെഞ്ഞാറന്മൂടിനെയും, നടി മല്ലിക സുകുമാരനെയും അത്ഭുതപെടുത്തിയ വ്യക്തിത്വം. ഇങ്ങനെ നിരവധി വിശേഷങ്ങൾക്കുടമയായ തൃശൂർ കലാ കൈരളി അവതരിപ്പിക്കുന്ന ഫൈവ് സ്റ്റാർ കോമഡി ഷോയുടെ നെടും തൂൺ കോഴിക്കോട് കൊടുവള്ളി സ്വദേശി ഷിനൂബുമായി കുന്ദമംഗലം ന്യൂസ് ഡോട് കോം നടത്തിയ അഭിമുഖം. എങ്ങനെയായിരുന്നു കലാരംഗത്തെ തുടക്കം ? ഞാൻ […]

error: Protected Content !!