Kerala News

ഡിസംബർ ഒന്ന് മുതൽ പാല്‍ ലിറ്ററിന് ആറ് രൂപ കൂടും

  • 23rd November 2022
  • 0 Comments

സംസ്ഥാനത്ത് മിൽമ പാൽ ലിറ്ററിന് ആറ് രൂപ കൂടും.ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു.പാൽ വിലയിൽ അഞ്ചു രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു. രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും വിലവർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വില ആറ് രൂപ കൂട്ടാൻ സർക്കാർ മിൽമക്ക് അനുമതി നൽകിയത്.വർധിപ്പിച്ചതിന്റെ 83.75 ശതമാനം കർഷകന് നൽകും.കർഷകന് ലിറ്ററിന് 5.025 രൂപ ലഭിക്കും. വിതരണക്കാർക്കും ക്ഷീരസഹകരണ […]

Kerala

മില്‍മ പാലിന്റെ വില വര്‍ധിക്കുന്നു; വര്‍ധിക്കുന്നത് 5 മുതല്‍ 7 രൂപ വരെ

  • 5th September 2019
  • 0 Comments

തിരുവനന്തപുരം: കേരളത്തില്‍ മില്‍മ പാലിന്റെ വില 5 മുതല്‍ 7 രൂപ വരെ വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. ഇക്കാര്യം മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. നിരക്ക് വര്‍ദ്ധന പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. വെള്ളിയാഴ്ച വകുപ്പു മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും എത്ര രൂപ വര്‍ദ്ധിപ്പിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലാണ് വില വര്‍ദ്ധനയെന്ന് മില്‍മ ബോര്‍ഡ് പറയുന്നു. സര്‍ക്കാര്‍ ഫാമുകളില്‍ ഇനിനോടകം തന്നെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.,. […]

error: Protected Content !!