National News

പെട്രോളിന് നൂറെങ്കിൽ ഞങ്ങൾക്കും വേണം നൂറ്‍ ; കേന്ദ്രത്തിനെതിരെ ക്ഷീര കർഷകർ

  • 27th February 2021
  • 0 Comments

കേന്ദ്രസർക്കാറിന്‍റെ പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച്​ മാർച്ച്​ ഒന്നുമുതൽ പാൽ ഒരു ലിറ്ററിന്​ നൂറുരുപയാക്കി ഉയർത്തുമെന്ന് ​ കർഷകർ. പെട്രോൾ വില വിവിധ നഗരങ്ങളിൽ 100 കടന്നതിനെ തുടർന്നാണ്​ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. നിലവിൽ ലിറ്ററിന്​ 50 രൂപക്കാണ്​ പാൽ വിൽക്കുന്നത്​. മാർച്ച്​ ഒന്നുമുതൽ ഇരട്ടിവിലയാക്കും. കർഷകർ ഇതുസംബന്ധിച്ച്​ തീരുമാനം എടുത്തതായും ഭാരതീയ കിസാൻ യൂനിയൻ ജില്ല തലവൻ മാൽകിത്​ സിങ്​ പറഞ്ഞു പെട്രോൾ ഡീസൽ വില ഉയർന്നതോട് കൂടി ഗതാഗത ചിലവ് കുത്തനെ […]

error: Protected Content !!