Kerala News

മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയില്ല; വാർത്തകൾ മാധ്യമ സൃഷ്ട്ടി; എം വി ഗോവിന്ദൻ

  • 6th March 2023
  • 0 Comments

മൈക്ക് ഓപ്പറേറ്ററോട് തട്ടി കയറിയില്ല.പറഞ്ഞത് ശരിയായിട്ട് തന്നെയാണെന്ന് തൃശ്ശൂരിൽ സി.പി.എം. പ്രതിരോധ ജാഥയിൽ വെച്ച് മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയ സംഭവത്തിൽ എം വി ഗോവിന്ദൻ. വാർത്താ സമ്മേളനത്തിലാണ് എം വി ഗോവിന്ദൻ വിശദീകരണം നൽകിയത്. പ്രസംഗിക്കുന്ന സമയത്ത് നിരവധി തവണ ഇടപ്പെട്ടപ്പോളാണ് പൊതുയോഗത്തിൽ വെച്ച് ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ച് ക്ലാസെടുക്കേണ്ടി വന്നതെന്നും മാധ്യമങ്ങൾക്ക് ഇത്തരം വാർത്തകൾ ഉണ്ടാക്കാനാണ് ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ഇടപെടുന്നതിൽ വിഷമം ഉണ്ടാകാറില്ല. ചോദ്യങ്ങൾ ചോദിച്ച്, മറുപടി പറഞ്ഞു കൊണ്ട് പ്രസംഗിക്കുന്നതാണ് […]

error: Protected Content !!