ഐ പി എൽ മത്സരത്തിന് ശേഷം ഷാരൂഖ് ഖാൻ എത്തി; ആസിഡ് ആക്രമണം അതിജീവിച്ചവരെ കാണാൻ
കൊൽക്കത്തയിലെ ഐ പി എൽ മത്സരത്തിന് ശേഷം ആസിഡ് ആക്രണമണത്തെ അതി ജീവിച്ചവരെ കാണാൻ നേരിട്ടെത്തി ഷാരൂഖ് ഖാൻ. തന്റെ തന്നെ മീര ഫൗണ്ടേഷനിലെ ആസിഡ് അതിജീവിതരെ കാണാൻ ആണ് ഷാരൂഖ് നേരിട്ടെത്തിയത്. ഒരു മണിക്കൂറോളം ഇവരോടൊപ്പം ചിലവഴിച്ച താരം അതിജീവിതർക്ക് ജോലിയും വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. എല്ലാവരോടുമൊപ്പം ചിത്രങ്ങളും എടുത്ത ശേഷമാണ് നടന്‍ തിരികെ പോയത്. പിതാവായ മീര്‍ താജ് മൊഹമ്മദ് ഖാന്റെ സ്മരണാര്‍ത്ഥം ഷാരൂഖ് ഖാന്‍ ആരംഭിച്ച എന്‍.ജി.ഓയാണ് മീര്‍ ഫൗണ്ടേഷന്‍. മീര്‍ ഫൗണ്ടേഷന്റെ […]
