മേപ്പടിയിൽ ആദിവാസിയുവാവ് മരത്തില്‍നിന്ന് വീണുമരിച്ചു;വീഴുന്നത് കണ്ട് ഓടിയെത്തിയ സ്ത്രീയുടെ കയ്യില്‍നിന്നുവീണ് ആറു മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം
മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. രാജനാണ് മരിച്ചത്. രാജന്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കൈയില്‍ നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞും വീണുമരിച്ചു.മലപ്പുറം – വയനാട് അതിര്‍ത്തിയിലെ വനമേഖലയില്‍ വെച്ച് പരപ്പൻ പാറ കോളനിയിലെ രാജനും ഇയാളുടെ ബന്ധുവിൻ്റെ കുട്ടിയുമാണ് മരിച്ചത്. തേന്‍ ശേഖരിക്കുന്നതിനിടെ രാജന്‍ മരത്തില്‍ നിന്ന് വീഴുകയായിരുന്നു. രാജന്‍ വീഴുന്നത് കണ്ടാണ് ബന്ധുവായ സ്ത്രീ ഓടിവന്നത്. അതിനിടെ യുവതിയുടെ കൈയില്‍ […]
