National

‘മീ ടൂ’ ക്യാംപെയിനിനെ മോശമായി ചിത്രീകരിക്കുന്നു; തെലുങ്ക് ചിത്രം ‘മെൻ ടൂ’ ടീസറിനെതിരെ വ്യാപകവിമർശനം

  • 18th February 2023
  • 0 Comments

ബെംഗളുരു: തെലുങ്ക് ചിത്രം ‘മെൻ ടൂ’ വിന്റെ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഫെബ്രുവരി പതിമൂന്നിന് പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിനെതിരെ നിരവധി പേരാണ് വിമർശമവുമായി രംഗത്തെത്തിയത്. ഏറെ ചർച്ചയായ മീ ടൂ ക്യാംപെയിനിനെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസർ എന്നാണ് നിരവധി പേരുടെ അഭിപ്രായം. ”Being a man is not easy” എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ശ്രീകാന്ത് ജി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. സ്ത്രീകളില്ലാത്ത ഒരു സ്ഥലമാണ് ഏറ്റവും […]

error: Protected Content !!