News Sports

സാഹോദര്യത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ടോക്യോ ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദി

  • 2nd August 2021
  • 0 Comments

എല്ലാവരും കൊതിക്കുന്ന സ്വർണ്ണ മെഡൽ പങ്ക് വെക്കപ്പെടുന്നതിന്റെ സന്തോഷത്തിന് സാക്ഷ്യം വഹിച്ച് ടോക്യോ ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദി. പുരുഷന്മാരുടെ ഹൈജമ്പ് മത്സരത്തിലാണ് സാഹോദര്യത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത് . 2012-ലെ വെങ്കല മെഡല്‍ ജേതാവായ ഖത്തറിന്റെ മുതാസ് ബാര്‍ഷിമും ഇറ്റാലിയന്‍ താരം ഗ്യാന്‍മാര്‍ക്കോ താംബേരിയുമാണ് സ്വര്‍ണ മെഡലിനായി മത്സരിക്കുന്നത് ഇരുവരും 2.37 മീറ്റര്‍ ചാടി ഇഞ്ചോടിഞ്ച് പൊരുതി നില്‍ക്കുന്നു. ഒഫീഷ്യല്‍സ് അടുത്ത ലക്ഷ്യമായി ക്രോസ്ബാര്‍ 2.39 മീറ്ററിലേക്ക് ഉയര്‍ത്തി. ഇരുതാരങ്ങള്‍ക്കു മൂന്നു ശ്രമങ്ങള്‍ വീതം. മൂന്നു […]

Kerala News

കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം അതീവ പ്രാധാന്യത്തോടെ കാണുന്നു: മുഖ്യമന്ത്രി

  • 13th September 2019
  • 0 Comments

കൂത്തുപറമ്പ്: കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വം അതീവ പ്രാധാന്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഡ്രീം റൈഡേഴ്‌സ് കേരളയുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന മഹാസന്ദേശ ബൈക്ക് റാലി കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമം നിയന്ത്രിക്കാന്‍ നിയമത്തിന്റെ വഴി മാത്രം പോരായെന്നും ബോധവത്കരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സമൂഹത്തിനും ഉത്തരവാദിത്വവും ബാധ്യതയും ഉണ്ടെന്നും മുഖ്യമന്ത്രി […]

error: Protected Content !!