Kerala News

കോടിയേരി ബാലകൃഷ്ണന് നിത്യസ്മാരകം ഒരുങ്ങുന്നു; സ്മൃതി മണ്ഡപത്തിന്റെ അനാച്ഛാദനം ഒക്ടോബ‍ർ ഒന്നിന്

  • 26th September 2023
  • 0 Comments

സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമകൾക്ക് നിത്യസ്മാരകമൊരുങ്ങുന്നു. പയ്യാമ്പലത്ത് ഇകെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങൾക്കിടയിലാണ് കോടിയേരിയുടെ സ്മാരകം ഒരുക്കുന്നത്. കോടിയേരിയുടെ ഒന്നാം ചരമവാർഷികദിനമായ ഒക്ടോബർ ഒന്നിന് സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യും. ചിരിച്ചുമാത്രം കാണുന്ന കോടിയേരിയെന്ന വ്യക്തിയെ അടയാളപ്പെടുത്തുന്ന സ്തൂപം ശില്പി ഉണ്ണി കാനായിയാണ് തയ്യാറാക്കുന്നത്. സ്തൂപത്തിന്റെ മിനുക്കുപണി മാത്രമാണ് ഇനി ബാക്കിയുള്ളത് വാനിലുയർന്നുനിൽക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവുമാണ് സ്മാരകത്തിലെ മുഖ്യ ആകർഷണം. 11 അടി ഉയരമുള്ള സ്തൂപം എട്ടടി […]

error: Protected Content !!