ഓഡിഷന്റെ പേരിൽ വിളിച്ച് വരുത്തി;‘പടവെട്ട്’ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ മീ ടു ആരോപണവുമായി യുവ നടി
പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ മീ ടു ആരോപണവുമായി യുവ നടി.വിമൻ എഗിനിസ്റ്റ് സെക്ഷ്വൽ ഹറാസ്മെന്റ് എന്ന ഫേസ്ബുക് പേജിലൂടെയാണ് നടിയായ അതിജീവത പങ്കുവച്ചത്. പടവെട്ടിലെ നായികാവേഷത്തിനായി ഓഡിഷന് വേണ്ടി കണ്ണൂരിലുള്ള അരോമ റിസോർട്ടിൽ വരാൻ ആവശ്യപ്പെട്ടെന്നും എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായ ബിബിൻ പോളിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയും ഉണ്ടായിരുന്നു എന്നും അതിജീവത പോസ്റ്റിൽ പറയുന്നു.പടവെട്ട് എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളുമായി എനിക്കുണ്ടായ ഏറെ മോശപ്പെട്ട അനുഭവം പങ്കുവെക്കാനാണ് ഞാൻ ഇത് […]



