Kerala News

സംരംഭകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടി നാളെ; മന്ത്രി പി.രാജീവ് നേതൃത്വം നല്‍കും

  • 23rd August 2021
  • 0 Comments

ജില്ലയില്‍ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും കേള്‍ക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്‌കരിച്ച ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടി വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ ന്ാളെ കലക്ടറേറ്റില്‍ (ആഗസ്റ്റ് 24) നടക്കും. രാവിലെ 10 മുതല്‍ ഒരു മണി വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വ്യവസായ വാണിജ്യ ഡയറക്ടര്‍, ജില്ലാ കലക്ടര്‍ എന്നിവരും മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ലീഗല്‍ […]

error: Protected Content !!