Kerala

നിയമനതട്ടിപ്പ്;അഖിൽ സജീവും ലെനിൻ രാജും പ്രതികളാകും

  • 2nd October 2023
  • 0 Comments

നിയമന തട്ടിപ്പുകേസിൽ അഖിൽ സജീവും ലെനിൻ രാജും പ്രതികളാകും. ഇവർക്കെതിരെ വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തി. ഹരിദാസനിൽനിന്ന് ലെനിൻ 50,000 രൂപയും അഖിൽ 25,000 രൂപയും തട്ടിയെടുത്തു. ബാസിതിനെ പ്രതിചേർക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ഇരുവരും പണം വാങ്ങിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. പൊലീസ് നാളെ കോടതിയിൽ റിപ്പോർട്ട് നൽകും.അഖിൽ സജീവും ഹരിദാസും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നിയമനം ശരിയാക്കുമെന്നാണ് അഖിൽ പറഞ്ഞത്. ഹരിദാസാണു സംഭാഷണം പുറത്തുവിട്ടത്. അഖിൽ സജീവ് മാർച്ച് 10നാണു മലപ്പുറത്തെത്തി […]

Kerala

മെ‍ഡിക്കൽ ഓഫീസർ നിയമന വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വിണാ ​ജോർജ്

  • 27th September 2023
  • 0 Comments

തിരുവനന്തപുരം∙ എൻഎച്ച്എം ഡോക്ടർ നിയമനത്തിൽ തന്റെ പഴ്നൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാവങ്ങിയെന്ന പരാതിയിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്ന് അറിയിച്ച മന്ത്രി, അഖിൽ മാത്യു തന്റെ ബന്ധുവല്ലെന്നും വ്യക്തമാക്കി. ആയുഷ് മിഷൻ മെയിൽ പുറത്തുവന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും തന്റെ ഓഫിസ് ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയെന്ന പരാതിയുമായി മലപ്പുറം സ്വദേശി ഹരിദാസനാണ് രംഗത്തെത്തിയത്. മകന്റെ […]

error: Protected Content !!