Kerala

അയാളുടെ കൂട്ടുകാർ പെരുമാറിയത് മോശമായി; കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാളെ പിരിച്ചുവിട്ടു, 5 ജീവനക്കാരികൾക്ക് സസ്പെൻഷൻ

  • 24th March 2023
  • 0 Comments

കോഴിക്കോട്: തൈറോയ്ഡിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ശബ്ദമുണ്ടാക്കാൻ കഴിയാതെ, കയ്യും കാലും അനക്കാനാകാതെ, മരിച്ചതിനു തുല്യം കിടക്കുകയായിരുന്നു ഞാൻ. ആ അവസ്ഥയിലും ഒരു സ്ത്രീയോട് മോശമായി പെരുമാറണമെങ്കിൽ അയാൾ മനുഷ്യനല്ലെന്നും ഏറ്റവും വലിയ ശിക്ഷ കിട്ടിയാലേ അയാളെപ്പോലെയുള്ള മൃഗങ്ങൾ പഠിക്കുവെന്നും ഇരയായ യുവതി. പരാതി പിൻവലിപ്പിക്കാൻ പ്രതിയുടെ സഹപ്രവർത്തകർ നടത്തുന്ന ശ്രമങ്ങൾ അവളെ അതിലുമേറെ വേദനിപ്പിക്കുന്നുണ്ട്. ഒരാഴ്ചയായി മെഡിക്കൽ കോളജിൽ അനുഭവിക്കുന്ന ശാരീരിക, മാനസിക വേദനകളെക്കുറിച്ചു യുവതിപറഞ്ഞു. 18നു രാവിലെ 6.30നു ശസ്ത്രക്രിയ കഴിഞ്ഞു. പത്തരയോടെ ഐസിയുവിലേക്കു മാറ്റി. […]

Kerala

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ച സംഭവം: ആശുപത്രി ജീവനക്കാരന് സസ്‌പെൻഷൻ

  • 20th March 2023
  • 0 Comments

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ഐസിയുവിൽ വെച്ചു പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന് സസ്‌പെൻഷൻ. ഗ്രേഡ് വൺ അറ്റൻഡറായ വടകര മയ്യന്നൂർ സ്വദേശി ശശിധരനെ (55) കോഴിക്കോട് നഗരത്തിൽ നിന്നാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. പരാതി ലഭിച്ചതിനു പിന്നാലെ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച പോലീസ് ഊർജിത അന്വേഷണം നടത്തുകയായിരുന്നു. ഒളിവിൽ കഴിയാനായി തമിഴ്നാട്ടിലേക്കു കടക്കാനായിരുന്നു പ്രതിയുടെ ശ്രമം. തൈറോയ്ഡ് സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് പ്രധാന ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് സ്ത്രീകളുടെ […]

Kerala News

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കും; വീണാ ജോർജ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടറെ പിടി കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഐഡന്‍റിറ്റി കാര്‍ഡ് ധരിച്ചിരിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് നടന്നത് ഒറ്റ പെട്ട സംഭവമാണെങ്കിലും ഇനി ആവർത്തിക്കാതിരിക്കാനാണ് കർശന നടപടി സ്വീകരിക്കുന്നത്. സുരക്ഷാ ജീവനക്കാര്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവാദപ്പെട്ടവര്‍ ഇത് നിര്‍ബന്ധമായും നടപ്പിലാക്കണമെന്നും മന്ത്രി കർശന നിർദേശം […]

error: Protected Content !!