Local

ആരോ​ഗ്യത്തോടെയിരിക്കണം നമ്മുടെ കുഞ്ഞുങ്ങൾ; മെഡിക്കൽ ക്യാമ്പ് നടത്തി കുന്ദമം​ഗംലം ഐസിഡിഎസ്

  • 11th October 2023
  • 0 Comments

കുന്ദമം​ഗംലം: കുഞ്ഞുങ്ങളുടെ ആരോ​ഗ്യ സംരക്ഷണത്തിനായി മെഡിക്കൽ ക്യാമ്പ് നടത്തി കുന്ദമം​ഗംലം ഐസിഡിഎസ്.വനിതാ ശിശു വികസന വകുപ്പ് പോഷണ മാസാചരണത്തിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ കുട്ടികളുടെ മെഡിക്കൽ ക്യാമ്പ് നടത്തിയത്. ഡോക്ടർ ഷറഫിയ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. തുടർന്ന് ഡോക്ടർമാരായ തമന്ന, ഷമീറ, അഞ്ജു,തുടങ്ങിയവരുടെ നേതൃത്വത്തിൽ ക്യാമ്പിലെത്തിയ കുഞ്ഞുങ്ങളുടെ ആരോഗ്യ പരിശോധന നടത്തി.ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗർ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് കുന്ദമം​ഗംലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജിപുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി […]

Local News

എൻ ഐ ടി കാലിക്കറ്റിൽ എൻ എസ് എസ് യൂണിറ്റ് മെഡിക്കൽ ക്യാമ്പ് നടത്തി

  • 18th August 2023
  • 0 Comments

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ നാഷണൽ സർവീസ് സ്‌കീം കാമ്പസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. എൻഐടി കാലിക്കറ്റിൽ ജോലി ചെയ്യുന്ന അധ്യാപക, അനധ്യാപക ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥർ ക്കുമായാണ് ക്യാമ്പ് നടത്തിയത്.ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, ഓർത്തോപീഡിക്, ഡെർമറ്റോളജി വിഭാഗങ്ങളിലെ 15 വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ചെക്കപ്പ് നടത്തിയത്. 200-ലധികം പേർക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു.തങ്ങളുടെ കാമ്പസിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം എന്ന് എൻഎസ്എസ് സ്റ്റുഡന്റ് കോർഡിനേറ്ററായ […]

Local News

ഇതര സംസ്ഥാന തൊഴിലാളികൾക്കായി രാത്രികാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 15th July 2023
  • 0 Comments

കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പദ്ധതിയുടെ മുക്കം സോൺ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി രാത്രികാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചൂലാം വയൽ മാക്കൂട്ടം AMUP സ്കൂളിൽ വെച്ച് നടന്ന പ്രസ്തുത ക്യാമ്പ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ശബ്ന റഷീദ് ഉദ്ഘാടനം ചെയ്തു .നജീബ് പാലക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോക്ടർ അഭിജിത്, കുന്ദമംഗലം ഫാമിലി ഹെൽത് സെന്ററിലെ ജൂനിയർ […]

Local News

അതിഥി തൊഴിലാളികൾക്ക് വേണ്ടി രാത്രി കാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് വേണ്ടി രാത്രികാല മെഡിക്കൽ ക്യാമ്പ് നടത്തി. കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ വെച്ച് മുക്കം ഏരിയ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ന്റെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽ കുമാർ നിർവഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ സി നൗഷാദ് സ്വാഗതം പറഞ്ഞു വാർഡ് […]

Local News

മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

പയമ്പ്ര – രാജീവ്ജി ചാരിറ്റബിള്‍ സൊസൈറ്റി കുരുവട്ടൂരിന്റയും ലയണ്‍സ് ക്ലബ് സഫയറിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ GW LP സ്‌കൂള്‍ പൊയില്‍താഴം വെച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തി. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തംഗം ശ്രീമതി ശശികല പുനപ്പോത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രമോദ് കുമാര്‍ കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാവക്കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എസ് ചന്ദ്രകാന്ത് മുഖ്യ പ്രഭാഷണം നടത്തി. കെ സി ‘ഭാസ്‌ക്കരന്‍ മാസ്റ്റര്‍, ഡോ.നയന, ലയണ്‍സ് ക്ലബ് കാലിക്കറ്റ് സഫയര്‍ ഭാരവാഹികളായ പ്രകാശ് കുണ്ടൂര്‍, ദാമോദര്‍ പ്രസാദ്, […]

Local News

ശാന്തി നഴ്സിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റും ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 19th March 2022
  • 0 Comments

ശാന്തിനഴ്സിംഗ് കോളേജ് NSS യൂണിറ്റും ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ നാസർ ക്യാമ്പ് ഉൽഘാടനം ചെയ്തു. അക്കാദമി മാനേജർ എം.കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അഡ്മിൻ ജസീം, പ്രിൻസിപ്പാൾ നിർമല റോബർട്ട്സ്, ഹോസ്പിറ്റൽ ജനറൽ മാനേജർ. മുബാറക്.എം.കെ, അഡിഷണൽ മെഡിക്കൽ സൂപ്രണ്ട്.ഡോ. അബദുറഹിമാൻ ദാനി, ആറാം വാർഡ് മെമ്പർ ആയിഷ, . പി.ടി.എ. പ്രസിഡന്റ് സുലൈമാൻ , സുബൈർ മാസ്റ്റർ, ആബിദ് ഫഹീം എന്നിവർ സംസാരിച്ചു. നേത്രരോഗം […]

Local News

അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

  • 17th October 2021
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 17 ഉം കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടും സംയുക്തമായി വാർഡ് 17 ലെ അതിഥി തൊഴിലാളികൾക്കായിഏകദിന രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.നൂറോളം അതിഥി തൊഴിലാളികൾ പങ്കെടുത്ത ക്യാമ്പ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സമീറ അരീപുറം അധ്യക്ഷത വഹിച്ചു.കെ.പി.കോയ,ജിജിത്ത് പൈങ്ങോട്ടുപുറം,ഇ. എം.സുബൈദ,ജമീല.TA ,ലീല.എം എന്നിവർ സംസാരിച്ചു. വിഷയാവതരണം പ്രോജക്ട് ഡോക്ടർ K അമിത്തും, പ്രോജക്ട് കോ.ഓർഡിനേറ്റർ […]

Local

പെരുവയലിനെ കാന്‍സറില്‍ നിന്നും രക്ഷിക്കാന്‍ 22 ന് മെഗാ ക്യാമ്പ് ;ലക്ഷണം കണ്ടെത്തിയ 1258 പേര്‍ക്ക് വിശദ പരിശോധന

  • 20th February 2020
  • 0 Comments

പെരുവയല്‍ ഗ്രാമ പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതി പുവ്വാട്ടുപറമ്പ് യൂണിറ്റും മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ കാന്‍സര്‍ മുക്ത പഞ്ചായത്ത് ‘ കാമ്പയിനിന്റെ ഭാഗമായി നടത്തിയ സര്‍വ്വെയില്‍ 1258 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ 22ന് ശനിയാഴ്ച പുവ്വാട്ടു പറമ്പ് വി.പി.ഹാളില്‍ നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പില്‍ വിശദപരിശോധനക്ക് വിധേയമാക്കും. ഗ്രാമ പഞ്ചായത്തില്‍ സമീപകാലത്തായി കാന്‍സര്‍ രോഗം മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു കാമ്പയിന്‍ ആസൂത്രണം ചെയ്തത്. ആശങ്കപ്പെടുത്തുന്ന […]

Local

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

കുന്ദമംഗലം; കുന്നമംഗലം ആക്കോളി റസിഡന്‍സ് അസോസിയേഷന്‍ വനിതാ വിംങ്ങും വി.ചന്ദ്രന്‍ ഗുരുക്കള്‍ കൈരളി വൈദ്യശാല ആയുര്‍വേദ ഹോസ്പിറ്റല്‍ കാരന്തുരും ചേര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് വെള്ളായിക്കോട്ട് വിട്ടില്‍ വെച്ച് നടത്തി. ക്യാമ്പ് ഡോക്ടര്‍ ജിതിന ഷിബുലാല്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിംങ്ങ് പ്രസിഡണ്ട് ഷൈനിബ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ഡോക്ടര്‍ അമ്യത,നസിമ, സാജിത, ഷീബ, ഷോളിദ,റഹ്മത്ത് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഡെല്‍സ ബൈജു. സ്വാഗതവും വിദ്യാരാജേഷ് നന്ദിയും പറഞ്ഞു

Local

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • 26th September 2019
  • 0 Comments

മറിവീട്ടില്‍താഴം; സിഫോര്‍യു ചാരിറ്റബിള്‍ സൊസൈറ്റിയും നഷണല്‍ ഹോസ്പിറ്റലും ഫോക്കസ് ക്ലബ്ബും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 29 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 2 മറി വരെ പന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ്. വിദഗ്ദ ഡോക്ടര്‍മാര്‍ നയിക്കുന്ന ജനറല്‍ മെഡിസിന്‍ ക്യാമ്പും ജനറല്‍ സര്‍ജറി ക്യാമ്പും ഉണ്ടാവും. കേരള സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ സേവനവും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് മുഖാന്തരം ഈ പദ്ധതിയില്‍ […]

error: Protected Content !!