ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; മെഡിക്കൽ ബോഡിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പോലീസ് നാളെ സമർപ്പിക്കും
ഹർഷിനയുടെ വയറ്റിൽ കത്രിക മറന്ന് വെച്ച സംഭവത്തിൽ പോലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് പോലീസ് നാളെ കോടതിയിൽ സമർപ്പിക്കും. കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ച സ്ഥിതിക്ക് സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരെയും 2 നഴ്‌സുമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് പോലീസ് നീക്കം പോലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിനെതിരെയുള്ള അന്വേഷണ റിപ്പോർട്ടാണ് നാളെ കോടതിയിൽ സമർപ്പിക്കുക. നാളെ കോടതിയിൽ അന്വേഷ റിപ്പോട്ട് സമർപ്പിക്കുന്നതോടെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.ആരോഗ്യ പ്രവർത്തകരെ […]
