Kerala kerala

ചട്ടങ്ങള്‍ മറികടന്ന് നിയമനം: സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ എംഡിയെ സര്‍ക്കാര്‍ പുറത്താക്കി

തിരുവനന്തപുരം : സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ എംഡി എല്‍. ഷിബു കുമാറിനെ സര്‍ക്കാര്‍ പുറത്താക്കി. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് നിയമനം പുന പരിശോധിച്ചുള്ള തീരുമാനം. യുഡിഎഫ് ഭരണകാലത്ത് കെപി മോഹനന്‍ കൃഷി മന്ത്രിയായിരുന്നപ്പോഴായിരുന്നു ചട്ടങ്ങള്‍ മറികടന്ന് ഷിബു കുമാറിന്റെ നിയമനം. നിയമവകുപ്പ് എതിര്‍ത്തിട്ടും മന്ത്രിസഭാ യോഗത്തില്‍ വച്ച് സ്ഥിരം എംഡിയായി നിയമനം നല്‍കുകയായിരുന്നു. കോര്‍പ്പറേഷനിന് കീഴിലെ ഒരു സൊസൈറ്റിലെ ഓഫീസ് അസിസ്റ്റഡ് തസ്തികയിലുള്ളയാളെയാണ് എംഡിയായി നിയമിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പരാതി വന്നുവെങ്കിലും നിയമനം പുന: […]

Kerala News

100 കോടി രൂപ കാണാനില്ല;കെ.എസ്.ആർ.ടിസിയിൽ വൻ അഴിമതിയെന്ന് എം.ഡി ബിജു പ്രഭാകർ

  • 16th January 2021
  • 0 Comments

കെ.എസ്.ആർ.ടിസിയിൽ വൻ ക്രമക്കേടെന്ന് എം.ഡി ബിജു പ്രഭാകർ. 100 കോടി രൂപ കാണാനില്ല.2012 -15 കാലയളവിലെ15 കോടിയാണ് കാണാത്തത്.അന്നത്തെ എക്സിക്യുട്ടീവ് ഡയറക്ടർമാരായ ശ്രീകുമാർ, ശറഫുദ്ധീൻ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. “ശ്രീകുമാർ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കാലത്തെ 100 കോടി രൂപ കാണാനില്ല. അദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പിൽ നിന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്. ശ്രീകുമാറിനെതിരെ ഷോ കോസ് നോട്ടീസ് പുറപ്പെടുവിക്കുകയാണ്. ട്രാൻസ്ഫർ നടപടി സ്വീകരിക്കും. ശറഫുദ്ധീൻ എന്നയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം ദുരുപയോഗം ചെയ്ത് ഒരു പോക്സോ കേസ് […]

error: Protected Content !!