വീണ്ടും ഒരു മഴക്കാലം ശ്രദ്ധയോടെ നേരിടാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീണ്ടും ഒരു മഴക്കാലം എത്തിയിരിക്കുകയാണ്. ലോകം മുഴുവന്‍ കൊറോണ എന്ന വൈറസിനെ നേരിടുമ്പോള്‍ നമ്മുടെ നാടും ഏറെ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്. മഴക്കാലം എത്തുന്നതോടെ കൂടുതല്‍ ശ്രദ്ധ നമുക്ക് ആവശ്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രളയം നമുക്ക് മുന്നിലുണ്ട്. അത് മുന്നില്‍ കണ്ടും പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശ്രദ്ധിച്ചുമാണ് നാം ഈ മഴക്കാലത്തെ നേരിടേണ്ടത്. ബാക്ടീരിയേയും രോഗാണുക്കളേയും അകറ്റി നിര്‍ത്തുക എന്നതാണ് അസുഖം വരാതിരിക്കാന്‍ ആദ്യം വേണ്ടത്. ഒരു പരിധി വരെ മഴ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കേണ്ട […]