National News

ജയലക്ഷ്മി ടെക്സ്റ്റൈൽസിലെ തീപിടുത്തം; ദുരൂഹതയുണ്ടെന്ന് മേയർ; ആരോപണം തള്ളി ജീവനക്കാർ

  • 1st April 2023
  • 0 Comments

ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിന്റെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ദുരൂഹത ആരോപിച്ച് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. അപകട സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു മേയറുടെ ആരോപണം.എന്നാൽ മേയറുടെ ആരോപണം ടെക്സ്റ്റൈൽസ് ജീവനക്കാർ തള്ളി. കട അടക്കാൻ നേരത്ത് കടക്കകത്ത് ആരും ഉണ്ടായിരുന്നില്ലെന്നും മേയറുടെ ആരോപണത്തിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും ടെക്സ്റ്റൈൽസ് മാനേജർ ജയകൃഷ്ണൻ പറഞ്ഞു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്.കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും പുക കണ്ടു. പെട്ടെന്ന് തന്നെ […]

Kerala News

രാഷ്ട്രപതിയുടെ കേരള സന്ദര്‍ശത്തിനിടെ സുരക്ഷാ വീഴ്ച;വാഹനവ്യൂഹത്തിനിടയിലേക്ക് മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചു,അപകടം ഒഴിവായത് തലനാരിഴക്ക്

  • 24th December 2021
  • 0 Comments

രാഷ്ട്രപതി രാംവാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശത്തിനിടെ സുരക്ഷാ വീഴ്ച. രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ തിരുവനന്തപുരം മേയറുടെ കാർ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമിച്ചു. ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള വഴിയിലാണ് സംഭവം.കേന്ദ്ര പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടയില്‍ മറ്റൊരു വാഹനം കയറ്റാന്‍ പാടില്ല.14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഇതില്‍ എട്ടാമത്തെ വാഹനത്തിന് പിറകിലായി മേയറുടെ വാഹനം കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.തുമ്പ സെന്റ് സേവ്യേഴ്‌സ് മുതല്‍ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹനത്തിന് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു. […]

Entertainment News

മേയറെ കണ്ട് കൈവീശി അഭിവാദ്യം ചെയ്ത് ആസിഫ്; നഗരസഭാ ഭരണസമിതിക്ക് ആശംസകൾ

  • 23rd December 2021
  • 0 Comments

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ കണ്ട് കൈവീശി അഭിവാദ്യം ചെയ്ത് നടൻ ആസിഫ് അലി.ഒന്നാം വാർഷികം ആഘോഷിക്കുന്ന നഗരസഭാ ഭരണസമിതിക്ക് ആശംസകളും നേർന്നു. ആര്യ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ആസിഫിനെ കണ്ട കാര്യവും ആശംസകൾ നേർന്ന കാര്യവും പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് പാളയം വഴി പോകുമ്പോൾ അവിടെ ചെറിയ ആൾക്കൂട്ടം. അണ്ടർപാസ്സിലൂടെ പോകാൻ തുടങ്ങുമ്പോഴാണ് അവിടെ നിന്നൊരാൾ കൈവീശി അഭിവാദ്യം ചെയ്യുന്നത് കണ്ടത്. അത് ശ്രീ ആസിഫ് അലിയായിരുന്നു. പക്ഷെ വണ്ടി നിർത്തി ഇറങ്ങാനാകുന്ന അവസ്ഥയല്ലായിരുന്നു […]

Kerala News

കോര്‍പറേഷനുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമുള്ള അധ്യക്ഷ, ഉപാധ്യക്ഷരെ ഇന്ന് തീരുമാനിക്കും

  • 28th December 2020
  • 0 Comments

ആറ് കോര്‍പറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷരെ ഇന്ന് തെരഞ്ഞെടുക്കും. മേയര്‍മാര്‍, മുനിസിപ്പല്‍ അധ്യക്ഷന്‍ എന്നിവരെ രാവിലെ 11നാണ് തെരഞ്ഞെടുക്കുക. ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ ഉപാധ്യക്ഷരെ ഉച്ചക്ക് ശേഷം രണ്ടിനും തെരഞ്ഞെടുക്കും. ഇതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്കുകള്‍, ജില്ല പഞ്ചായത്തുകള്‍ എന്നിവയിലെ അധ്യക്ഷ,ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 30നാണ്. 86 മുനിസിപ്പാലിറ്റികളില്‍ 19ല്‍ ഇടതുമുന്നണിക്കും 22ല്‍ യു.ഡി.എഫിനും രണ്ടില്‍ എന്‍.ഡി.എക്കും വ്യക്തമായ ഭൂരിപക്ഷമുണ്ട്. 43 എണ്ണത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

കണ്ണൂർ കോർപറേഷൻ മേയറായി അഡ്വ. ടി.ഒ മോഹനൻ തെരഞ്ഞെടുക്കപ്പെട്ടു

  • 27th December 2020
  • 0 Comments

കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ നടന്ന വോട്ടെടുപ്പിലൂടെ കണ്ണൂർ കോർപറേഷൻ മേയറായി അഡ്വ. ടി.ഒ മോഹനൻ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 20 അംഗങ്ങളിൽ 11 പേരുടെ പിന്തുണ മോഹനന് ലഭിച്ചു. കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, കെപിസിസി അംഗം ടി.ഒ മോഹനൻ, മുൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് എന്നിവരായിരുന്നു കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. ദിവസങ്ങൾ നീണ്ട ചർച്ചകൾ സമവായത്തിലെത്താതിരുന്നതോടെയാണ് വോട്ടെടുപ്പിലേക്ക് നീങ്ങിയത്. ആകെയുള്ള 20 കോൺഗ്രസ് കൗൺസിലർമാരെയും ഡിസിസി ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു തെരഞ്ഞെടുപ്പ്. […]

തിരുവനന്തപുരത്തിന് 21 ന്റെ ചെറുപ്പം തിരുവനന്തപുരം മേയറാകാൻ ആര്യാ രാജേന്ദ്രൻ

  • 25th December 2020
  • 0 Comments

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ നിര്‍ദ്ദേശിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ്. മുടവന്‍മുകള്‍ കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. 21 വയസുള്ള ആര്യ എസ്എഫ്‌ഐയുടെ സംസ്ഥാന സമിതി അംഗവും ബാലസംഗത്തിന്റെ സംസ്ഥാന പ്രസിഡന്റു കൂടിയാണ്. ഹോൾ സയൻസ് കോളജിലെ രണ്ടാം വർഷ ഗണിത ശാസ്ത്ര വിദ്യാർത്ഥിനിയായ ആര്യ സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഒരാളാവും. പേരൂർക്കട ഡിവിഷനിൽ നിന്ന് ജയിച്ച ജമീല ശ്രീധരന്റെ പേരാണ് മുൻപ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ, സംഘടനാ രംഗത്തുള്ള പരിചയം […]

Kerala

തിരുവനന്തപുരത്ത് സാമൂഹ്യ വ്യാപന ഭീതി ജനങ്ങൾ ട്രിപ്പിൾ ലോക്ക് ഡൗണുമായി സഹകരിക്കണം : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: തലസ്ഥാനത്ത് സാമൂഹിക വ്യാപനം തള്ളിക്കളയാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ട്രിപ്പിൾ ലോക്ക് ഡൗണിനോട് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പല പ്രദേശത്തുള്ള ആളുകളും തലസ്ഥാനത്ത് എത്തുന്നുണ്ട് അതിൽ ആരൊക്കെ രോഗ വ്യാപകരാണെന്ന് പറയാൻ പറ്റില്ല. പരിശോധന വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം അറിയിച്ചു. ജില്ലയിൽ അപകടകരമായ സാഹചര്യം നില നിൽക്കുന്നതായി മേയർ കെ.ശ്രീകുമാർ. പൊതു ജനങ്ങൾ ചില ജാഗ്രതക്കുറവ് കാണിക്കുന്നുണ്ടെന്നും നഗരവാസികൾ ട്രിപ്പിൾ ലോക്ക് ഡൗണുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉറവിടമാറിയാത്ത കേസുകൾ കൂടി വരുന്നുണ്ടെന്നും വേണ്ട […]

error: Protected Content !!