മെയ്ദിന ഓര്‍മകളുമായി കമ്പിളി മുഹമ്മദ്
മെയ് ദിന ഓര്‍മകളുമായി കാരന്തൂരില്‍ ദീര്‍ഘകാലം പോര്‍ട്ടറായി ജോലി ചെയ്ത കമ്പിളി മുഹമ്മദ് കുഴിമ്പാട്ടില്‍ വീട്ടില്‍ മുഹമ്മദ് കാരന്തൂരിൽ പോര്‍ട്ടറായാണ് ജീവിതം ആരംഭിച്ചത്. കമ്പിളി മുഹമ്മദ് കോയ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇരട്ടപ്പേരില്‍ അറിയപ്പെടുന്നതില്‍ ഏറെ സന്തോഷവാനായ ഇദ്ദേഹം തന്നെ തിരിച്ചറിയാന്‍ ആ പേര് നിര്‍ബന്ധമാണെന്നാണ് പറയുന്നത്. 50 വര്‍ഷക്കാലം തൊഴി്‌ലാളിയായി ജോലി ചെയ്ത ഇദ്ദേഹം ഇതുവരെയും ഒരു സംഘടനയിലും മെമ്പറല്ല. പത്താം വയസ്സില്‍ ജോലി തുടങ്ങിയ ഇദ്ദേഹം മൂന്നുവര്‍ഷം മുന്‍പ് ലോഡ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് […]
