പാലക്കാട് നിയന്ത്രണം കർശനമാക്കി;31 തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ മെയ് 19 മുതല്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനം
പാലക്കാട് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലുള്ള 31 തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങള്‍ മെയ് 19 മുതല്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനം. ജില്ലയിലെ 89 തദ്ദേശ സ്ഥാപനങ്ങളിലായി 915 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ടി.പി.ആര്‍ 40 ശതമാനത്തിന് മുകളിലുള്ള 31 തദ്ദേശ സ്ഥാപനങ്ങള്‍ മെയ് 19 മുതല്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനം കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ […]
