International News

പെരുന്നാൾ അവധി ദിനങ്ങളിൽ സമ്പൂർണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി അറേബ്യ

സൗദി : പെരുന്നാള്‍ അവധി ദിനങ്ങളില്‍ സമ്പൂർണ്ണ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി അറേബ്യ. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മെയ് 23 മുതല്‍ മെയ് 27 വരെയാണ് രാജ്യത്ത് സമ്പൂർണ കർഫ്യു പ്രഖ്യാപനം . പെരുന്നാൾ ദിനങ്ങളിൽ തിരക്ക് വർധിക്കുകയും സാമൂഹിക വ്യാപനത്തിന് സാധ്യത മുൻകൂട്ടി കണ്ടുമാണ് പുതിയ തീരുമാനം മെയ് 23 വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. നേരത്തെ കർശനമായ അടച്ചു പൂട്ടൽ ഉണ്ടായിരുന്നുവെങ്കിലും […]

error: Protected Content !!