വിളക്കേന്തിയ വനിതയുടെ ജന്മദിനം മെയ് 12 ലോക നേഴ്സ് ഡേ
ഭൂമിയെ ഒരു കുഞ്ഞ് സ്പർശിക്കും മുൻപ് ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവർ മാലാഖമാർ. അവരിലൂടെയാണ് നാം നമ്മുടെ മാതാ പിതാക്കളെ പോലും ആദ്യമായി കാണുന്നത്. കരുതലോടെ മരണം വരെ നമുക്കൊപ്പം തന്നെ ഇവരുണ്ട്. ഈ കോവിഡ് കാലത്ത് ഇവരെ നാം ഓർത്തില്ലെങ്കിൽ പിന്നെന്നോർക്കാൻ . വലിയ രീതിയിലുള്ള സാമ്പത്തിക പാരിതോഷികങ്ങൾ കിട്ടുന്നില്ലായെങ്കിലും പരാതികൾ ഒന്നും തന്നെയില്ലാതെ സേവനം നടത്തുന്ന നിരവധി പേർ. അത്തരം മാലാഖാമാരോടുള്ള ബഹുമാനാർത്വം, ഇറ്റലിയിലെ വിളക്കേന്തിയ വനിത എന്ന വിളിപ്പേരുള്ള ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം […]
