National News

കർണാടക നിയമസഭ തെരെഞ്ഞെടുപ്പ് മെയ് പത്തിന്; മെയ് 13ന് വോട്ടെണ്ണൽ

  • 29th March 2023
  • 0 Comments

കർണാടക നിയമസഭയിലേക്കുള്ള തെരെഞ്ഞെടുപ്പ് മെയ് 10ന്. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. മെയ് 13 നാണ് വോട്ടെണ്ണൽ. ഏപ്രിൽ 13 ന് വിജ്ഞാപനം പുറപ്പെടുവിക്കും. എൺപത് വയസ്സിന് മുകളിലുവർക്കും അംഗപരിമിതർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 50,282 പോളിംങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 5 കോടി 21 ലക്ഷം വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. 2 കോടി 59 ലക്ഷം സ്ത്രീകൾ, 2 കോടി 62 ലക്ഷം പുരുഷൻമാർ. ഇതിൽ 9,17,241 പുതിയ വോട്ടർമാരാണ്. ഏപ്രിൽ 13 നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.ഏപ്രില്‍ 20 […]

error: Protected Content !!