Kerala News

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണം; എ കെ ബാലൻ

  • 22nd October 2023
  • 0 Comments

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് എ കെ ബാലൻ. ഐജിഎസ്ടി അടച്ചെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും പ്രതിപക്ഷത്തിനും നേതാക്കള്‍ക്കും രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കലാണ് പണിയെന്നും ബാലൻ ആരോപിച്ചു. രാവിലെ എഴുന്നേറ്റ് വരുന്നത് മുതല്‍ പച്ചക്കളളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. മാസപ്പടി വിവാദത്തില്‍ വീണ വിജയനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതിലാണ് മറുപടി.കുഴല്‍നാടനോട് ഞാന്‍ ആദ്യമേ പറഞ്ഞതാണ് എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന് .ഇനി മാത്യു മാപ്പ് പറയുന്നതാണ് നല്ലതെന്നും അതിന് മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തണമെന്നും […]

Kerala News

ഡിവൈഎഫ്ഐയുടെ ഏത് സമരത്തെയും സ്വാഗതം ചെയ്യുന്നു;മാത്യു കുഴൽ നാടൻ

  • 18th August 2023
  • 0 Comments

ഭൂപതിവ് ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ തനിക്കെതിരെ സമരം ചെയ്യാനൊരുങ്ങുന്ന ഡിവൈഎഫ്ഐയുടെ ഏത് സമരത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എം എൽ എ. തന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നും റവന്യൂ വകുപ്പിന്റെ സർവേ നടക്കട്ടെയെന്നും എം എൽ എ പ്രതികരിച്ചു.വീട്ടിലുള്ള അമ്മയെയും സഹോദരിയെയും ബുദ്ധിമുട്ടിക്കരുതെന്ന് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ കൂട്ടി ചേർത്തു . മാത്യു കുഴൽനാടനെതിരെ ആരോപണം ഉയർന്നതിന് ശേഷം അദ്യമായാണ് ഡിവൈഎഫ്ഐ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. . 11 മണിയോടെ കച്ചേരിതാഴത്തുള്ള പാർട്ടിയുടെ എരിയ […]

error: Protected Content !!