Kerala

വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട സംഭവം അന്വേഷണം സിബിഐക്ക്

കൊച്ചി: വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ പത്തനംതിട്ട ചിറ്റാറില്‍ മരണപ്പെട്ട മത്തായിയുടെ കേസ് സി ബി ഐക്ക് വിട്ടു. സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. മത്തായിയുടെ ഭാര്യ ഷീബ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. നേരത്തെ അന്വേഷണം സി.ബി.ഐക്ക് കൈമാറാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം മത്തായിയുടെ മൃതദേഹം മറവ് ചെയ്യാത്തതെന്ന് എന്ത് കൊണ്ടാണെന്നു മത്തായിയുടെ കോടതി ഹരജിക്കാരോട് ചോദിച്ചു. മൃതദേഹം സംസ്‌ക്കരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് മത്തായിയുടെ ഭാര്യയോട് ആവശ്യപ്പെട്ടു.ആരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് […]

Kerala

ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ മത്തായിയുടെ സംസ്‌കാരം നടത്തില്ലെന്ന് കുടുംബം

പത്തനംതിട്ട: വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയുടെ സംസ്‌കാരം വനപാലകര്‍ക്കെതിരെ നടപടിഎടുക്കാതെ നടത്തില്ലായെന്ന് കുടുംബത്തിന്റെ നിലപാട്. ആരോപണ വിധേയരായ വനപാലകര്‍ക്കെതിരെ നടപടി സ്വീകരിക്കണം അതിനു ശേഷം മാത്രമേ ചടങ്ങു നടത്തു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇദ്ദേഹത്തിന്റെ മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ മുങ്ങി മരണമാണെന്നും ശരീരത്തിൽ മർദ്ദനത്തിന്റെയോ മറ്റു പ്രശ്ങ്ങൾ ഒന്നും തന്നെയില്ലായെന്നും പോസ്റ്റ്‌മോര്‍ട്ടത്തിൽ സൂചിപ്പിച്ചിരുന്നു. അതേസമയം മത്തായിയുടേത് ആത്മഹത്യയാണെന്നാണ് വനംവകുപ്പിന്റെ നിലപാട് അന്വേഷണത്തിനൊടുവിലാണ് നിലപാട്. […]

error: Protected Content !!