ഐഎസ്‌എല്ലിൽ ഒഡിഷ-ജംഷെഡ്‌പൂര്‍ പോരാട്ടം
ഐഎസ്‌എല്ലിൽ ജംഷെഡ്പൂർ എഫ്‌സി ഇന്ന് ഒഡിഷ എഫ്‌സിയെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. സീസണിൽ ഇതുവരെ ഒറ്റ ജയം മാത്രം നേടിയ ഒഡിഷ എട്ട് പോയിന്റുമായി ലീഗിൽ അവസാന സ്ഥാനത്താണ്. 13 ഗോൾ നേടിയ ഒഡിഷ ഇരുപത് ഗോളാണ് വഴങ്ങിയത്. 15 പോയിന്റുള്ള ജംഷെഡ്പൂരിന്റെ സ്ഥിതിയും മെച്ചമല്ല. ഒൻപതാം സ്ഥാനത്താണിപ്പോൾ ജംഷെഡ്പൂർ. സീസണിലെ ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും രണ്ട് ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ജംഷഡ്‌പൂരിനായി നെരിജസ് വാല്‍സ്‌കിസും ഒഡിഷയ്‌ക്കായി ഡീഗോ മൗറീഷ്യോയും […]