Entertainment News

റിലീസിന് ഒരു ദിവസം മുന്നേ മാസ്റ്ററിലെ സീനുകള്‍ ചോര്‍ന്നു; ആരും പങ്കുവെക്കരുതെന്ന അഭ്യര്‍ത്ഥനയുമായി അണിയറ പ്രവര്‍ത്തകര്‍

  • 12th January 2021
  • 0 Comments

റിലീസിന് ഒരു ദിവസം ശേഷിക്കേ വിജയ് നായകനായെത്തുന്ന മാസ്റ്ററിന്റെ പ്രധാന സീനുകള്‍ ചോര്‍ന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രം ഈ മാസം 13 നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ഒരു ദിവസം മുന്‍പാണ് ചിത്രത്തിലെ പ്രധാന സീനുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം നീണ്ട കഷ്ടപ്പാടുകള്‍ക്കൊടുവിലാണ് മാസ്റ്റര്‍ നിങ്ങള്‍ക്കരികിലേക്ക് എത്തുന്നതെന്നും എല്ലാവരും ചിത്രം തിയറ്ററില്‍ തന്നെ […]

error: Protected Content !!