Local News

സയണിസ്റ്റ് അധിനിവേശ ഭീകരതക്കെതിരെ പൊരുതുന്ന ഗാസക്കൊപ്പം; മസ്ജിദിൽ ഇഹ്സാൻ മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടന്നു

  • 13th October 2023
  • 0 Comments

‘സയണിസ്റ്റ് അധിനിവേശ ഭീകരതക്കെതിരെ പൊരുതുന്ന ഗാസക്കൊപ്പം’ എന്ന തലക്കെട്ടിൽ മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം, മുക്കം വയനാട് റോഡ് ജംഗ്ഷനിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി. മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം. സിബ്‌ഗത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങ് വി.പി. ബഷീർ ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി പി.എം. ശരീഫുദ്ധീൻ, ട്രഷറർ പി.പി. മുഹമ്മദ്, ജോയിന്റ് സെക്രട്ടറി അലി ആനപ്പാറ, ജോയിന്റ് ട്രഷറർ എൻ. റഷീദ്, ഇ.പി. ലിയാഖത്ത് അലി, ഇ. അമീൻ, കെ.കെ. അബ്ദുൽ […]

Local News

കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റി സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

  • 10th April 2023
  • 0 Comments

മസ്ജിദുൽ ഇഹ്‌സാനിൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹല്ല്‌ പ്രസിഡന്റ് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി എം.സി. സുബ്ഹാൻ ബാബു റമദാൻ സന്ദേശം നൽകി. സമൂഹത്തിന്റെ നാനാതുറയിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകൾ കുടുംബ സമേതം സമൂഹ നോമ്പ്തുറയിൽ പങ്കെടുത്തു. മഹല്ല് സെക്രട്ടറി പി.എം. ശരീഫുദ്ധീൻ, ട്രഷറർ പി.പി. മുഹമ്മദ്, സുബൈർ കുന്ദമംഗലം, എ.കെ. യുസുഫ്, എൻ. റഷീദ്, […]

error: Protected Content !!