ഡിസംബര്‍ 16ന് ഇന്ത്യയിലെത്താന്‍ ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’
സ്‌പൈഡര്‍മാന്‍ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’ ഇന്ത്യയിലെത്തുക ഡിസംബര്‍ 16ന്. നേരത്തെ ഡിസംബര്‍ 17നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഇത് ഒരു ദിവസം നേരത്തെ ആക്കുകയായിരുന്നു. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിനു ശേഷം ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് സ്‌പൈഡര്‍മാന്‍ നോ വേ ഹോം പഴയ ചിത്രങ്ങളിലെ സൂപ്പര്‍ വില്ലന്മാര്‍ ഒരുമിക്കുന്ന ചിത്രത്തില്‍ പുതിയ സ്‌പൈഡര്‍മാനായ ടോം ഹോളണ്ടിനൊപ്പം ആദ്യ സ്‌പൈഡര്‍മാന്‍ സിനിമകളില്‍ അഭിനയിച്ച ടോബി മഗ്വയറും അമേസിംഗ് സ്‌പൈഡര്‍മാന്‍ സിനിമകളിലെ താരം […]
