Kerala News

പ്രണയത്തെ വീട്ടുകാർ എതിർത്തു;യുവതിയെ വിളിച്ചിറക്കി പഞ്ചായത്തിലെത്തി യുവാവ്; പ്രസിഡന്‍റ് താലിയെടുത്ത് നല്‍കി

  • 21st September 2022
  • 0 Comments

പ്രണയ വിവാഹത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്‍റെ സഹായം തേടി കമിതാക്കള്‍.പഞ്ചായത്ത് ഓഫീസില്‍ വിവാഹിതരാകാനുള്ള ആഗ്രഹവുമായി എത്തിയ യുവാവിനും യുവതിക്കും പഞ്ചായത്ത് പ്രസിഡന്‍റ് തന്നെ മുന്നില്‍ നിന്ന് എല്ലാ കാര്യങ്ങളും ചെയ്ത് നല്‍കിയതോടെ പ്രണയസാഫല്യം.മൂന്നാർ പഞ്ചായത്ത് പ്രസിഡന്‍റ് പ്രവീണ രവികുമാറിന്‍റെ ഓഫിസിലാണ് വ്യത്യസ്തമായ വിവാഹം നടന്നത്. കെഡിഎച്ച്പി കമ്പനിയുടെ വാഗുവര ലോവർ ഡിവിഷൻ സ്വദേശികളായ വർഗീസ് തങ്കം ദമ്പതികളുടെ മകൻ സുധൻ സുഭാഷ് (28), ഇതേ ഡിവിഷനിലെ ബെന്നി തമിഴ് സെൽവി ദമ്പതികളുടെ മകൾ നിവേദ(22) […]

error: Protected Content !!