Local News

മെഡിക്കൽ കിറ്റ് വിതരണവും,ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ്സും സംഘടിപ്പിച്ചു

  • 17th September 2025
  • 0 Comments

കുന്ദമംഗലം:കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ മെഡിക്കൽകിറ്റ് വിതരണവും,ബേസിക് ലൈഫ് സപ്പോർട്ട് ക്ലാസ്സും സംഘടിപ്പിച്ചു. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ഡോക്ടേഴ്സ് ഓഫ് പ്രിപ്പറേഷൻ അക്കാദമിയുടെ മെന്റർ ഡോ:റിയാസ് ക്ലാസ്സിന് നേതൃത്വം നല്കി. പിടി എ പ്രസിഡണ്ട് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ നിയാസ് ചോല ഉൽഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷാജികാരന്തൂർ, ഷഫീഖ്, സുമി, നിഖിൽ,അഷ്റഫ് വെള്ളിപറമ്പ്,സാജിത ടീച്ചർ,റംല ടീച്ചർ, കായിക അധ്യാപിക അമിത, സംസാരിച്ചു. മെഡിക്കൽ കിറ്റ്, […]

kerala Kerala

സ്‌കില്‍സ്പിറേഷന്‍: യുവജന നൈപുണ്യ സംഗമം 15ന് മര്‍കസില്‍

കോഴിക്കോട്: ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഭാഗമായി മര്‍കസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐ യില്‍ സ്‌കില്‍സ്പിറേഷന്‍ യുവജന നൈപുണ്യ സംഗമം ഈ മാസം 15 ന് നടക്കും. രാവിലെ 10 ന് ഐടിഐ ക്യാമ്പസില്‍ നടക്കുന്ന സംഗമം കേരള യുവജനകാര്യ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. പിടിഎ റഹീം എംഎല്‍എ മുഖ്യാതിഥിയാവും. ചടങ്ങില്‍ […]

kerala Kerala

മര്‍കസ് നോളജ് സിറ്റിയിലെ കമ്പനിയില്‍ നികുതി വെട്ടിപ്പ്: ഹക്കീം അസ്ഹരി ഡയറക്ടറായ ഇംതിബിഷ് ഹെല്‍ത്ത് കെയറിനെതിരെ കേസ്

കൊച്ചി: മര്‍കസ് നോളജ് സിറ്റിയിലെ കമ്പനിക്കെതിരെ നികുതി വെട്ടിപ്പ് നടത്തിയതിന് കേസ്. കാന്തപുരം ഹക്കീം അസ്ഹരി ഡയറക്ടറായ ഇംതിബിഷ് ഹെല്‍ത്ത് കെയറിനെതിരെയാണ് കേസ്. ആശുപത്രിയെന്ന പേരില്‍ സുഖ ചികിത്സാ സ്ഥാപനം നടത്തിയെന്നും 1.38 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് കണ്ടെത്തല്‍. സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സാണ് കേസെടുത്തത്. 2022 ഏപ്രില്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് 1.38 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഡയരക്ടര്‍മാരില്‍ ചിലരെ ചോദ്യംചെയ്തിരുന്നു. അതിന് ശേഷമാണ് ജിഎസ്ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് […]

Local News

മർകസ് ഐ ടി ഐ ക്ക് മുൻപിൽ നടന്ന വിദ്യാർത്ഥി സമരം;കേസുകൾ പിൻവലിക്കാൻ അനുമതി

  • 3rd March 2021
  • 0 Comments

കാരന്തൂർ മർകസ് ഐ ടി ഐ ക്ക് മുൻപാകെ നടന്നിരുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ പോലീസ് എടുത്തിരുന്ന നാല് കേസുകൾ പിൻവലിക്കാൻ സർക്കാർ അനുമതി നൽകി. അംഗീകാരമില്ലാത്ത കോഴ്സുകള്‍ നടത്തി വഞ്ചിച്ചു എന്നാരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ മര്‍കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിക്ക് മുൻപിൽ സമരം നടത്തിയിരുന്നത് ഒരുപാട് ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ വിദ്യാർത്ഥികൾക് ബുദ്ധിമുട്ട് ഉണ്ടായ സാഹചര്യത്തിലാണ് മണ്ഡലം എം എൽ എ ആയ […]

error: Protected Content !!