സൗജന്യ വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് ക്യാംപ് 27ന് തുടങ്ങും
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്‍.ഐ.ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കോര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിവാഹപൂര്‍വ കൗണ്‍സലിംഗ് ക്യാംപിന് ഒക്: 27 ന് തുടക്കമാകും.നവം: 3,9,10 തീയ്യതികളിലും ക്യാംപ് ഉണ്ടാകും. 27 ന് (ഞായര്‍) രാവിലെ 9 മണിക്ക് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ബീന ഉദ്ഘാടനം ചെയ്യും. സ്‌കോര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ: ഐ.പി.അബ്ദുസലാം അധ്യക്ഷത വഹിക്കും. കോഴിക്കേട് സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പ്രൊഫ: എം.അബ്ദുറഹിമാന്‍ പ്രൊജക്ട് വിശദീകരണം നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 തികഞ്ഞ […]
