മാരി സെല്‍വരാജിനൊപ്പം ഫഹദ് ഫാസില്‍,സ്റ്റാലിനെ കണ്ട് ജന്മദിനാശംസകൾ നേർന്നു
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ജന്മദിനാശംസകളുമായി എത്തിയ നടന്‍ ഫഹദ് ഫാസിലിന്റെ ചിത്രങ്ങളും സന്ദർശനവുമെല്ലാം വാർത്തയായിരുന്നു. സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം സ്റ്റാലിനെ നേരില്‍ സന്ദര്‍ശിച്ചാണ് താരം ആശംസകള്‍ അറിയിച്ചത്. ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു.ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകള്‍. സാമൂഹിക നീതിയുടെ ഉന്നതി താങ്കളുടെ ഭരണ കാലത്തായിരിക്കട്ടെ എന്ന തലക്കെട്ടോടുകൂടിയാണ് മാരി സെല്‍വരാജ് ചിത്രം പങ്കുവെച്ചത്. മാരി സെല്‍വരാജ് ‘കര്‍ണന്‍’ എന്ന ചിത്രത്തിന് ശേഷമൊരുക്കുന്ന പുതിയ പ്രൊജക്ടില്‍ ഫഹദ് ഫാസില്‍ നായകനായി എത്തുന്നു എന്നായിരുന്നു ഇതിന് […]

