International News

അതിതീവ്രവ്യപനശേഷി;മാർബർഗ് രോഗം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന;ആശങ്ക

  • 15th February 2023
  • 0 Comments

തീവ്രവ്യാപനശേഷിയുള്ള മാർബർ​ഗ് വൈറസ് ഇക്വറ്റോറിയൽ ഗിനിയയിൽ ആദ്യമായി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ).എബോളയ്ക്ക് സമാനമായ ഈ വൈറസ് ബാധിച്ച് ഒമ്പതു പേർ മരിച്ചതായും ലോകാരോ​ഗ്യസംഘടന റിപ്പോർട്ട് ചെയ്തു. നിലവിൽ പതിനാറ് പേർക്കു കൂടി രോ​ഗം ബാധിച്ചതായാണ് സംശയിക്കുന്നത്. രോ​ഗലക്ഷണങ്ങളുള്ള ഇരുനൂറോളം പേരെ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. അയൽരാജ്യമായ കാമറൂണിലും കടുത്ത നിയന്ത്രണങ്ങളുണ്ട്.പനി, ക്ഷീണം, വയറിളക്കം, ഛർദി എന്നീ ലക്ഷണങ്ങളാണ് രോഗികൾ പ്രകടിപ്പിക്കുന്നത്. ഇക്വറ്റോറിയൽ ഗിനിയയെ സഹായിക്കുന്നതിനായി ഔദ്യോഗിക സംഘത്തെ അയച്ചിട്ടുണ്ടെന്നും ലോാകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് ശരീരത്തിലെത്തി മൂന്ന് […]

International News

വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാര്‍ബര്‍ഗ് വൈറസ് ബാധ പടിഞ്ഞാറൻ ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തു

  • 10th August 2021
  • 0 Comments

വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാർബർഗ് വൈറസ് ബാധ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കുന്നതാണ് മാർബർഗ് വൈറസ് . ഗ്വക്കെഡോയിൽ ആഗസ്റ്റ്​ രണ്ടിന്​ മരിച്ച രോഗിയിൽ നിന്ന്​ ശേഖരിച്ച സാമ്പിള്‍ പരിശോധനക്ക്​ വിധേയമാക്കിയതിൽ നിന്നാണ്​ രോഗബാധ കണ്ടെത്തിയത്​. പോസ്റ്റ്മോർട്ടത്തിന്​ ശേഷം നടത്തിയ പരിശോധനയിൽ എബോള നെഗറ്റീവായെങ്കിലും മാർബർഗ്​ പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന്​ പേർ നിരീക്ഷണത്തിലാണ്​. ഗിനിയൻ സർക്കാറും […]

error: Protected Content !!