Entertainment News

മറാത്തി ചിത്രവുമായി നിമിഷ സജയന്‍; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

  • 27th January 2022
  • 0 Comments

മലയാളത്തിന്റെ പ്രിയ അഭിനേത്രി നിമിഷ സജയന്‍ അഭിനയിക്കുന്ന ആദ്യ മറാത്തി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഹവാഹവായ് എന്നു പേരിട്ടിരിക്കുന്ന ചിത്രം ഏപ്രില്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. പോസ്റ്റര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നിമിഷ പുറത്തുവിട്ടിട്ടുണ്ട്. മഹേഷ് തിലേകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി തര്ക് പ്രൊഡക്ഷന്‍സിന്റേയും 99 പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മഹേഷ് തിലേകറും വിജയ് ഷിന്‍ഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. HAWAHAWAI❤️ pic.twitter.com/uhGsNE6nQY — Nimisha Sajayan (@NimishaSajayan) January 27, 2022 ചിത്രത്തിന്റെ […]

error: Protected Content !!