ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു
എറണാകുളം: ഇടുക്കി സീറോ മലബാർ രൂപതയുടെ പ്രഥമ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ (78) കാലം ചെയ്തു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് മരണം. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം . കർഷകർക്ക് വേണ്ടി പോരാടിയ വ്യക്തിയായിരുന്നു ഇദ്ദേഹം ഇടുക്കി രൂപത അധ്യക്ഷ പദവിയിൽ 2003 മുതൽ 2018 വരെ 15 വർഷം തുടർന്നുവന്ന മാത്യു ആനിക്കുഴിക്കാട്ടിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി കൂടിയായിരുന്നു. ഇടുക്കിയിലെ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഇദ്ദേഹം ഗാഡ്കിൽ, […]