Kerala News

എഡിജിപി മനോജ് എബ്രഹാമടക്കം 12 ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുളള പുരസ്‌കാരം

  • 14th August 2022
  • 0 Comments

സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. എഡിജിപി മനോജ് എബ്രഹാം ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നിന്ന് മെഡലിന് അര്‍ഹരായി. രണ്ട് പേരാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്. എഡിജിപി മനോജ് എബ്രഹാം, എസിപി ബിജു ജോര്‍ജ് എന്നിവരാണ് ഈ വിഭാഗത്തില്‍ മെഡല്‍ നേടിയത്. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് പത്ത് ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിക്കുന്നത്. ഡെപ്യൂട്ടി കമ്മിഷണര്‍ വി യു കുര്യാക്കോസ്, എസ്പി പി.എ മുഹമ്മദ് ആരിഫ്, ട്രെയ്നിങ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ സുബ്രഹ്‌മണ്യന്‍, […]

error: Protected Content !!