Entertainment News

‘ഞാന്‍ കണ്ട ഏറ്റവും ശക്തയായ സ്ത്രീ’ഭാവനക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു വാര്യര്‍

മലയാളികളുടെ പ്രിയതാരം ഭാവനയ്ക്ക് ജന്മദിനാശംസയുമായി മഞ്ജു വാര്യര്‍. തനിക്ക് അറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവനയെന്നാണ് ജന്മദിനം ആശംസിച്ചുകൊണ്ട് മഞ്ജുവാര്യര്‍ കുറിച്ചത്.”ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന!!! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാൻ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം”, എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. ഭാവയോടൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചു. ഇവർക്കൊപ്പം സംയുക്ത വർമ്മയും ഉണ്ട്. രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ് തുടങ്ങിയവരെല്ലാം ഭാവനക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.‘കൂടുതല്‍ […]

Entertainment News

ഇതാണ് ‘ചതുർമുഖ’ത്തിലെ നാലാം മുഖം ; സസ്പൻസ് പുറത്തു വിട്ട് മഞ്ജു വാര്യർ

  • 25th March 2021
  • 0 Comments

ടെക്നോ- ഹൊറർ വിഭാഗത്തിൽ ഒരുങ്ങുന്ന ചലച്ചിത്രം ‘ചതുർമുഖ’ ത്തിന്‍റെ ടൈറ്റിൽ സൂചിപ്പിക്കുന്ന നാലാമത്തെ മുഖം എന്തെന്ന് വെളിപ്പെടുത്തി മഞ്ജു വാര്യർ . എറണാകുളത്ത് പത്രസമ്മേളനത്തിലാണ് നാലാം സാന്നിധ്യം ഒരു സ്മാര്‍ട്ട് ഫോണാണെന്ന് താരങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു സ്മാർട്ട് ഫോണിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളുടെ സ്പൂക്കി മോഷൻ പോസ്റ്ററും, സിനിമയ്ക്കു വേണ്ടിയൊരുക്കിയ കൗതുകകരമായ റിങ്ങ്ടോണും താരങ്ങള്‍ അനാവരണം ചെയ്തു.ഇതോടെ, മഞ്ജു വാര്യരും, സണ്ണി വെയിനും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ സിനിമയിലെ നാലാമത്തെ മുഖമാരാണെന്നുള്ള പ്രേക്ഷകരുടെ സംശയത്തിനു വിരാമമായി. […]

error: Protected Content !!