National

പാകിസ്ഥാനെ ബഹുമാനിക്കണം, അവരുടെ കൈയില്‍ ആറ്റംബോംബ് ഉണ്ട്; മണിശങ്കര്‍ അയ്യര്‍

ഡല്‍ഹി: ഇന്ത്യ പാകിസ്താനുമായി ചര്‍ച്ച നടത്തുകയാണ് വേണ്ടത്. സൈനികബലം കാണിച്ച് പ്രകോപിപ്പിച്ചാല്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ അണുവായുധങ്ങള്‍ പ്രയോഗിച്ചേക്കാമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ‘അവരുടെ കയ്യില്‍ ആറ്റംബോംബുണ്ട്. നമുക്കുമുണ്ട്. പക്ഷേ, ഒരു ഭ്രാന്തന്‍ ലാഹോറില്‍ ബോംബ് ഇടാന്‍ തീരുമാനിച്ചാല്‍,അതിന്റെ വികിരണം അമൃത്സറിലെത്താന്‍ 8 സെക്കന്‍ഡ് പോലും വേണ്ടിവരില്ല. നാം അവരെ ബഹുമാനിക്കുകയാണെങ്കില്‍ അവര്‍ സമാധാനപരമായി നിലകൊള്ളും. മറിച്ച് അവരെ അവഗണിച്ചാല്‍, ഒരു ‘ഭ്രാന്തന്‍’ ഇന്ത്യയില്‍ വന്ന് ബോംബ് പ്രയോഗിക്കാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാനാകും’; അയ്യര്‍ […]

error: Protected Content !!