Kerala Local News

വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി കൂറ്റൻ മുത്തശ്ശി മാവ്

  • 20th January 2024
  • 0 Comments

വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി മുത്തശ്ശി മാവ്. കുന്ദമംഗലം മുക്കം റോഡ് എം എൽ എ ഓഫീസിന് സമീപമുള്ള വർഷങ്ങൾ പഴക്കമുള്ള പട് കൂറ്റൻ മുത്തശി മാവാണ് വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിലകൊള്ളുന്നത്. ദ്രവിച്ച് ഇല്ലാതായ ഇതിന്റെ കൊമ്പുകൾ വേനൽ കാലത്ത് പോലും ഒടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്.കഴിഞ്ഞ ദിവസം ഏകദേശം ഒന്നര അടി കനത്തിലുള്ള കൊമ്പൊടിഞ്ഞു വീണ് തലനാരിഴക്കാണ് അപകടം ഒഴിവായത്. വാഹനങ്ങളോ കാൽ നട യാത്രക്കാരോ ആ സമയത്ത് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.വർഷങ്ങളുടെ പഴക്കവും ഇത്തിൾക്കണ്ണിയും […]

error: Protected Content !!