Kerala News

മനീഷ് സിസോദിയ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ;ജാമ്യാപേക്ഷ മാര്‍ച്ച് പത്തിലേക്ക് മാറ്റി

  • 4th March 2023
  • 0 Comments

ദില്ലി മദ്യനയക്കേസിൽ സി.ബി.ഐ. അറസ്റ്റുചെയ്ത ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എ.എ.പി. എം.എല്‍.എ.യുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല.സിബിഐ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സിസോദിയ ജഡ്ജിയോട് പറഞ്ഞു. ഒരേ ചോദ്യം തന്നെ ഉദ്യോഗസ്ഥർ ഒമ്പതു മണിക്കൂറോളം ചോദിക്കുന്നുവെന്നും സിസോദിയ കോടതിയെ അറിയിച്ചു. ഇതോടെ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.ഡല്‍ഹിയിലെ മദ്യനയം സംബന്ധിച്ച അഴിമതിക്കേസില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് മനീഷ് സിസോദിയയെ സി.ബി.ഐ. അറസ്റ്റുചെയ്യുന്നത്. എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യം തേടി സിസോദിയ സുപ്രീംകോടതിയെ […]

National News

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ്; സ്വാഗതം ചെയ്ത് സിസോദിയ

  • 19th August 2022
  • 0 Comments

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ്.മദ്യനയവുമായി ബന്ധപ്പെട്ടാണ് നടപടി.അദ്ദേഹവുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെ 21 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. जिस दिन अमेरिका के सबसे बड़े अख़बार NYT के फ़्रंट पेज पर दिल्ली शिक्षा मॉडल की तारीफ़ और मनीष सिसोदिया की तस्वीर छपी, उसी दिन मनीष के घर केंद्र ने CBI भेजी CBI का स्वागत है। पूरा cooperate करेंगे। पहले […]

error: Protected Content !!