National News

മദ്യ ലഹരിയിൽ മുപ്പത് കൊല്ലം മുൻപ് നടത്തിയ കൊലപാതകം വെളിപ്പെടുത്തി;നാല്പത്തി ഒമ്പതുകാരൻ അറസ്റ്റിൽ

  • 18th June 2023
  • 0 Comments

മദ്യ ലഹരിയിൽ 49 കാരൻ നടത്തിയ വെളിപ്പടുത്തലിൽ ഞെട്ടി മുംബൈ പോലീസ്. മൂന്ന് പതിറ്റാണ്ടിന് മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെയും കവര്‍ച്ചയുടേയും വിവരങ്ങൾ മാദ്യ ലഹരിയിൽ തുറന്ന് പറഞ്ഞ ലോണാവാല സ്വദേശി അവിനാശ് പവാറിനെ മുംബൈ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. 1993 ഒക്ടോബറില്‍ മഹാരാഷ്ട്രയിലെ ലോണാവാലയില്‍ നടന്ന സംഭവങ്ങളാണ് അവിനാശ് വെളിപ്പെടുത്തിയത്. അവിനാശും മറ്റു രണ്ടുപേരും ചേര്‍ന്ന് ലോണാവാലയില്‍ ഒരു വീട് കൊള്ളയടിക്കുകയും അതിനിടെ വീട്ടുടമയായ അന്‍പത്തഞ്ചുകാരനെയും ഭാര്യയെയും കൊലപ്പെടുത്തുകയുമായിരുന്നു. ഇവരുടെ വീടിനടുത്ത് കടയുണ്ടായിരുന്ന അവിനാശിന്റെ നേതൃത്വത്തിലായിരുന്നു […]

error: Protected Content !!