National News

ഭാര്യയുടെ നിരന്തര പീഡനം,പൊറുതി മുട്ടി ഭർത്താവ്,,തെളിവായി സിസിടിവി ദൃശ്യങ്ങള്‍,പരാതി

ഭാര്യയുടെ നിരന്തര പീഡനത്തില്‍ പൊറുതിമുട്ടി, കോടതിയെ സമീപിച്ച് ഭർത്താവ്.രാജസ്ഥാനിലാണ് സംഭവം.ഭര്‍ത്താവിന് പുറകെ ക്രിക്കറ്റ് ബാറ്റുമായി ഓടി തുടര്‍ച്ചയായി മര്‍ദിക്കുന്ന ഭാര്യയുടെ വീഡിയോസഹിതമുള്ള തെളിവുകളോടെയാണ് ഇയാൾ കോടതിയിൽ എത്തിയത്.ഹരിയാനയിലെ കര്‍ക്കാര സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത് യാദവാണ് പരാതിക്കാരന്‍. ഭാര്യ സുമന്‍ യാദവിനെതിരായാണ് പരാതി.ഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സുമന്‍ യാദവ് തന്നെ സ്ഥിരമായി മർദിക്കുറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് പാത്രങ്ങള്‍ മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് മർദനം. കൂടാതെ, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്റെ വസ്ത്രങ്ങളും മറ്റ് […]

error: Protected Content !!