Kerala

മുംബൈയിൽ കാണാതായ മലയാളി വിദ്യാർഥിയെ നാഗ്പുരിൽ കണ്ടെത്തി

  • 19th September 2023
  • 0 Comments

മുംബൈയിൽനിന്ന് കാണാതായ ആലുവ സ്വദേശിയായ വിദ്യാർഥി പി.എ.ഫാസിലിനെ കണ്ടെത്തി. നാഗ്പുരിൽനിന്നാണ് ഫാസിലിനെ കണ്ടെത്തിയത്. ഫാസിലിനെ കണ്ടെത്തിയ വിവരം ബന്ധു അൻവർ സ്ഥിരീകരിച്ചു. ഫാസിലുമായി നാട്ടിലേക്കു തിരിച്ചതായും അദ്ദേഹം പറഞ്ഞു. ഷെയർമാർക്കറ്റുമായി ബന്ധപ്പെട്ട് കുറച്ച് നഷ്ടമുണ്ടായ മനഃപ്രയാസം കാരണമാണ് വീട്ടിൽ നിന്ന് മാറി നിന്നതെന്ന് ഫാസില്‍ പറഞ്ഞതായി അൻവർ അറിയിച്ചു. ഷെയർമാർക്കറ്റിൽ മുൻപും ഫാസിൽ പണം നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ മാസം കുറച്ച് അധികം പണം നിക്ഷേപിച്ചു. എന്നാൽ റിക്കവറി ആയില്ല. അതിലുണ്ടായ സങ്കടത്തിൽ മാറിനിന്നതാണെന്നാണ് ഫാസിൽ പറയുന്നത്. ഫാസിൽ […]

Kerala News

പെണ്‍സുഹൃത്തിനെ കാണാൻ വിഴിഞ്ഞത്ത് എത്തി;യുവാവിനെ കാണ്മാനില്ല ; ദുരൂഹതയെന്ന് ബന്ധുക്കള്‍

  • 10th July 2022
  • 0 Comments

തിരുവനന്തപുരം വിഴിഞ്ഞത്ത് പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി.ബാലരാമപുരം നരുവാമൂട് സ്വദേശിയായ കിരണിനെയാണ് കാണാതായത്. ശനിയാഴ്ച വൈകുന്നേരം മുതലാണ് കിരണ്‍ എന്ന യുവാവിനെ കാണാതായത്. പെണ്‍സുഹൃത്തിനെ കാണാനായി കിരണ്‍ ശനിയാഴ്ച ആഴിമലയില്‍ പോയിരുന്നതായും അതിനുശേഷമാണ് കാണാതായതെന്നും സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.ഇന്നലെ ഉച്ചയോടെ കിരണും മറ്റ് രണ്ടു സുഹൃത്തുക്കളും എത്തിയത്. പെണ്‍കുട്ടിയുടെ വീടിന് മുന്നിൽ പോയ ശേഷം മടങ്ങി പോകുന്നതിനിടെ ബൈക്കിലും കാറിലുമായെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വാഹനത്തിലേക്ക് പിടിച്ചു കയറ്റിയതായി ഒപ്പമുണ്ടായിരുന്നവർ പറയുന്നു. കിരണുമായി ബൈക്ക് ആഴിമല […]

error: Protected Content !!