മൂന്ന് പേരും ഒരുമിച്ച് അഭ്യർത്ഥിച്ചു;മൂവരേയും വിവാഹം ചെയ്ത് യുവാവ്
വിവാഹഭ്യാർത്ഥന നടത്തിയ മൂന്ന് സഹോദരിമാരേയും വിവാഹം ചെയ്ത് യുവാവ്.മൂന്ന് പേരെയും നിരാശപ്പെടുത്താനാകില്ലെന്ന് തിരുമാനിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. കോംഗോ റിപ്പബ്ലിക്കിലാണ് സംഭവം,നതാഷ, നതേലിയെ, നദേഗെ എന്നീ സഹോദരിമാരാണ് ലുവിസോയുടെ ജീവിതം പങ്കിട്ടെടുക്കുന്നത്.നതാലിയുമായി ലൂവീസോ പ്രണയത്തിലായിരുന്നു. നതാലിയുടെ മറ്റ് രണ്ട് സഹോദരിമാർ കൂടി ലുവിസോയോട് പ്രണയാഭ്യർത്ഥന നടത്തിയതോടെ ഇത് നിഷേധിക്കാതെ മൂന്ന് പേരെയും ഇയാൾ വിവാഹം കഴിക്കുകയായിരുന്നു. നതാലിയും നടാഷയും നദെഗെയും ഒരേ ദിവസം ഒരേ സമയത്ത് ജനിച്ചവരാണ്. നതാലിയെ കാണാൻ ലുവിസോ വീട്ടിലെത്തുകയും സഹോദരിമാരെ നതാലി പരിചയപ്പെടുത്തുകയും […]