പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണമാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു,പതിനെട്ട് ദിവസംകൊണ്ട് 18 ഇടങ്ങളിൽ വലിച്ചെറിഞ്ഞു
ലിവിങ് ടുഗദര്‍ പങ്കാളിയായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചയാൾ അറസ്റ്റിൽ. ദില്ലിൽ ശ്രദ്ധ എന്ന യുവതിയെ കൊലപ്പെടുത്തിയ അഫ്താബ് അഹമ്മദ് പുനേവാല എന്നയാളാണ് പിടിയിലായത്. മൃതദേഹം 35 കഷണങ്ങളാക്കിയ പ്രതി, പതിനെട്ട് ദിവസംകൊണ്ട് നഗരത്തിലെ 18 ഇടങ്ങളിലായാണ് വലിച്ചെറിഞ്ഞത്. 18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ട് മണിക്കാണ് ഇയാള്‍ പങ്കാളിയുടെ ശരീര ഭാഗങ്ങള്‍ ദില്ലിയിലെ മെഹ്‌റൗളി വനത്തില്‍ തള്ളിയത് എന്നാണ് പൊലീസ് പറയുന്നത്.മെയ് 18-നാണ് സംഭവം നടന്നത്. ശ്രദ്ധ തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് […]
