ജോലിയില്ലാതെ കല്യാണം കഴിക്കേണ്ടെന്ന് പറഞ്ഞു;അമ്മയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊന്നു
മധ്യപ്രദേശിൽ ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിന് അമ്മയെ മകന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു.കൊഹിഫിസ സ്വദേശി അസ്മ ഫാറൂഖിനെ(67)യാണ് മകന്‍ ഫര്‍ഹാന്‍(32) മര്‍ദിച്ച് കൊലപ്പെടുത്തിയത്.ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിനാലാണ് പ്രതി അമ്മയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ബി.കോം ബിരുദധാരിയായ ഫര്‍ഹാന്‍ തൊഴില്‍രഹിതനാണ്. ഇതിനിടെയാണ് വിവാഹം കഴിക്കാന്‍ യുവാവിന് ആഗ്രഹമുണ്ടായത്.എന്നാൽ ജോലി സ്വന്തമാക്കാനാണ് അമ്മ ആവശ്യപ്പെട്ടത്. ലഭിക്കുന്നതിന് മുമ്പ് വിവാഹം വേണ്ടെന്നും അമ്മ പറഞ്ഞിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നും തുടര്‍ന്ന് ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തുകയാണുണ്ടായതെന്നും പോലീസ് […]