അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിൽ; നൂറാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്
പ്രധാന മന്ത്രിയുടെ നൂറാം മൻ കി ബാത്തിനെ പരിഹസിച്ച് കോൺഗ്രസ്. മൻ കി ബാത്ത് ആഘോഷിക്കപ്പെടുമ്പോളും ചൈന, അദാനി, പുൽവാമ വിഷയങ്ങളിൽ മോദി മൗനത്തിലെന്ന് ജയറാം രമേശ് പരിഹസിച്ചു. അതേ സമയം, മൻ കി ബാത്തിനെ ഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. വിശാലഹൃദയമുള്ളവർക്കേ ജനങ്ങളുമായി ഇങ്ങനെ സംവദിക്കാൻ കഴിയൂവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. 2014 ഒക്ടോബർ മൂന്നിന് തുടങ്ങിയ മൻ കി ബാത്തിന്റെ നൂറാമത്തെഎപ്പിസോഡാണ് ഇന്ന് പുറത്തു വനാഥ്.നൂറാമത്തെ എപ്പിസോഡിൽ, ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരില്‍ […]