National News

ഒരു രൂപ നാണയത്തിന്റെ പേരിൽ തട്ടിപ്പ്; പണം നഷ്ടപ്പെട്ട യുവാവ് തീ കൊളുത്തി ജീവനൊടുക്കി

അരനൂറ്റാണ്ട് പഴക്കമുള്ള ഒരുരൂപ നാണയത്തിന്റെ പേരിൽ ലക്ഷങ്ങൾ നഷ്ടപെട്ട യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. 26 ലക്ഷത്തോളം രൂപ നഷ്ടമായ ചിക്കബെല്ലാപുര സ്വദേശിയും ഗിഫ്റ്റ് ഷോപ്പ് ഉടമയുമായ അരവിന്ദ് (39) ആണ് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയത്.സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും കടം വാങ്ങിയും ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചുമാണ് ഇയാള്‍ പണം സംഘടിപ്പിച്ചത്. താൻ വഞ്ചിക്കപ്പെട്ടെന്നും മരണമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും സുഹൃത്തുക്കള്‍ക്ക് വാട്ട്സ്ആപ്പ് സന്ദേശമയച്ചതിന് ശേഷമാണ് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന 1957-ലെ ഒരു രൂപ നാണയം വില്‍ക്കാനുണ്ടെന്ന് […]

error: Protected Content !!